Category: Articles

പഴവിളക്ക് സ്‌നേഹപൂര്‍വ്വം ഒരു താക്കീത്

കെ.വി. തിക്കുറിശ്ശി എന്റെ പ്രിയ സ്‌നേഹിതന്‍ പഴവിള രമേശനും ജീവിത നാടകത്തിന്റെ അന്ത്യരംഗം  അഭിനയിച്ചു തീര്‍ന്നിട്ട് തിരശ്ശീല വീഴ്ത്തി. അവസാന നിമിഷം ഒന്നു കാണാന്‍പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാന്‍. പലവിധ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു.ഞാന്‍ അദ്ദേഹത്തെ […]

Continue reading